ഇനിയുള്ള ഓരോ സ്റ്റെപ്പും വിശദമായി താഴെ വിവരിക്കാം : സ്ക്രീന്‍ ഷോട്ട് ശ്രദ്ധിക്കുമല്ലോ
1: ഒരു Notepad തുറന്നു വെച്ച് നമുക്ക് ആവശ്യമുള്ള മാറ്റര്‍ യുണികോഡില്‍ ടൈപ്പ് ചെയ്യുക.അതിനു ശേഷം അത് സെലക്ട് ചെയ്യുക .ഇതാ ഇതു പോലെ ..
2: നേരത്തെ ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്ടാള്‍ ചെയ്ത Type it സോഫ്റ്റ്‌വെയര്‍ തുറക്കുക .
3:അതിനു ശേഷം മെനുവിലെ Convert ക്ലിക്ക് ചെയ്തു Paste from കൊടുത്ത് Unicode സെലെക്റ്റ് ചെയ്യുന്നതോട് കൂടി നമ്മള്‍ നേരത്തെ Notepad-ല്‍ യൂണികോഡില്‍ ടൈപ്പ് ചെയ്തു കോപ്പി ചെയ്ത മാറ്റര്‍ അവിടെ വന്നത് കാണാം .
4:ഇനി ഈ മാറ്റര്‍ നമുക്ക് ആവശ്യമുള്ള മലയാളം ഫോര്‍മാറ്റിലേക്ക് മാറ്റാന്‍ വേണ്ടി മെനുവിലെ തന്നെ Convert ല്‍ Copy to ക്ലിക്കു ചെയ്തു നമ്മുടെ കമ്പ്യൂട്ടറില്‍ നമ്മള്‍ ഇന്‍സ്ടാള്‍ ചെയ്ത ഏതെങ്കിലും ഒരു ഫോണ്ട് ഗ്രൂപ്പ് സെലെക്റ്റ് ചെയ്യുക.ഇവിടെ ഞാന്‍ FML ഗ്രൂപ്പ് ആണ് സെലെക്റ്റ് ചെയ്തിരിക്കുന്നത് .
5:ഇപ്പോള്‍ ഈ മാറ്റര്‍ നമ്മള്‍ സെലെക്റ്റ് ചെയ്ത ഫോര്‍മാറ്റിലേക്ക് കണ്‍വേര്‍റ്റ് ആയതായി മെസ്സേജ് ലഭിക്കും.
5:ഇനി ഈ മാറ്റര്‍ അവിടെ നിന്നും കോപ്പി ചെയ്തു ഫോട്ടോഷോപ്പില്‍ ഫോണ്ട് ടൂള്‍ എടുത്തു പേസ്റ്റ് ചെയ്യുക ..സംഗതി ജോര്‍ ..ഫോട്ടോഷോപ്പില്‍ FML Font Series സെലെക്റ്റ് ചെയ്തു കൊടുക്കാന്‍ മറക്കരുത്...
തീരാത്ത 'ണ്ട പ്രശ്നം :
ഇപ്പോഴാണ് മറ്റൊരു പ്രശ്നം കണ്ടത് .മുകളിലത്തെ മാറ്ററില്‍ 'വേണ്ടി' എന്നുള്ളിടത്ത് 'ണ്ട' യെ കാണാനില്ല. വളരെ ഈസിയായി 'ണ്ട' യെ നമുക്ക് ആ വാക്കിനിടയിലേക്ക് തിരുകിക്കയറ്റാന്‍ പറ്റും.എങ്ങനെയെന്നാല്‍ ഫോട്ടോ ഷോപ്പില്‍ FML series font കൂടാതെ ML-KV സീരീസില്‍ പെട്ട ഫോണ്ടുകളും ഇന്‍സ്ടാള്‍ ചെയ്തിട്ടുണ്ടായിരിക്കണം.ML-KV സീരീസില്‍ പെട്ട ഏതെങ്കിലും ഫോണ്ട് സെലെക്റ്റ് ചെയ്ത് 'ണ്ട'വേണ്ടിടത്ത് മൗസ് കഴ്സര്‍ കൊണ്ട് വെച്ച് അവിടെ Shift+@ കീ അടിച്ചു കൊടുക്കുക .കഴിഞ്ഞു ...രക്ഷപ്പെട്ടു ..
ഇനി നമുക്ക് ആവശ്യമുള്ള ഫോണ്ടുകള്‍ താഴെ ലിങ്കില്‍ പോയി ഡൌണ്‍ലോഡ് ചെയ്തോളൂ ..
FML Series Fonts
ML-KV Series Fonts
സംശയങ്ങളും ചോദ്യങ്ങളും കമന്‍റായി ഇടുമല്ലോ ....
FML Series Fonts
ML-KV Series Fonts
സംശയങ്ങളും ചോദ്യങ്ങളും കമന്‍റായി ഇടുമല്ലോ ....
Thank you Very Much.. I am facing this Problem.. Very Loooong time..Thank you for the Solution...
ReplyDeleteIvide nalkiyirikkunnathil oru thettund.
ReplyDeleteFml fontilekk convert cheythal pinne copy cheyyenda. Paste mathram mathi. fml fontil nda kittukayum cheyyum. MLKV FONT venda. fml fontil thanne nda kittum.
Convert to FML- paste Photoshop. .
Copy cheyyaruth. Fml lekk convert cheyyunnathodu koodi matter copy ayikkazhinju.
ya..
Deletethank you so much :)
DeleteML-KV Fonts Download Cheyyaan Pattunnilla
ReplyDelete"ണ്ട" ആയിരുന്നു എന്റെ പ്രധാന പ്രശ്നം... thank you very much.. ML-KV font Download ചെയ്യാന് പറ്റുന്നില്ല.
ReplyDeleteML-KV font Download ചെയ്യാന് പറ്റുന്നില്ല. LINK EMPTY ആണ്
ReplyDeleteവര്‍ക്ക് ചെയ്യുന്നില്ല :( (ഫോട്ടോഷോപ്പ് CC വിന്‍ഡോസ് 10)
ReplyDeleteML-KV Font Download Cheyyan Pattunnilla.
ReplyDeleteML-KV Font Download Cheyyan Pattunnilla.
ReplyDeletemac il kittuoi
ReplyDeleteWhere's MLKV?
ReplyDeleteML KV font download kittunnilla
ReplyDeleteML KV font not available in download link
ReplyDeleteTypeit Install cheyyaan pattunnilla. Virus scan kaanikunnu
ReplyDeletethanks ....thanks again
ReplyDeletehow i get ml kv fonts
ReplyDeleteMLKV FONT LINK തരു ഇതിൽ ഉള്ളതിൽ ഒന്നും ഇല്ല
ReplyDeleteMLKV FONT LINK തരു ഇതിൽ ഉള്ളതിൽ ഒന്നും ഇല്ല
ReplyDeletehttps://www.youtube.com/watch?v=Ng-yHeNZmHI
ReplyDeleteഈ ലിങ്ക് നിങ്ങളെ സഹായിക്കും
avasanathe randu screenshotil ittirikkunna font ethanu?
ReplyDelete